D.P.S.C.Bose
9645025608
dpscbose@gmail.com
കുറേ വര്‍ഷം പത്രവാരികകളില്‍ വരച്ചു. ചിത്രകഥകള്‍ വരച്ചു..ഇപ്പോള്‍ ചിത്രകലാ അദ്ധ്യാപകന്‍. ആദ്യകാലത്ത് ബോസ് ആലപ്പുഴ എന്നാണ് പേരുവെച്ചിരുന്നത് ചെമ്പകത്തില്‍വെച്ച് അത് ബോസ് എന്നു മാത്രമാക്കി
കൂടാതെ അല്‌പം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും ഹാര്‍ഡ് വെയറും കൂടിയുണ്ട്
Pages
2011 ജൂണില്‍ വരച്ചവ
ഇന്‍ഡ്യന്‍ ആര്‍ട്ടില്‍ ഞാന്‍ രൂപപ്പെടുത്തിയ ഒരു രീതിയാണിത്
